Thursday, 29 January 2015

english fest



തെയ്യങ്ങാട് :30/1/2015 വെള്ളിയാഴ്ച 1.30 ന് തെയ്യങ്ങാട് സ്കൂളില്‍ വെച്ച് ഇംഗ്ലീഷ്  ഫെസ്റ്റ് പരിപാടി നടക്കുന്നു സ്കിറ്റ്,കഥപറയല്‍, പാട്ട്,ലഘുനാടകം വാര്‍ത്ത വായന, മാഗസിന്‍ പ്രകാശനം, ഉദ്ഘാടനവും  നടക്കുന്നുണ്ട്.എല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.ഈ എളിയ പരിപാടി കാണുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
                                             റിദ                             ഫാത്തിമ                                                                ക്ലാസ്സ് 3

1 comment: