Thursday, 29 January 2015
pta award
പൊന്നാനി സബ്ജില്ലാ തല മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂൾ പി ടി എ വൈസ് പ്രസിഡണ്ട് ബദറുദ്ദീൻ പൊന്നാനി എ ഇ ഓ വാസന്തിയിൽ നിന്നും ഏറ്റുവാങ്ങി . മലപ്പുറം ജില്ലാ തല മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂൾ എച്ച് .എം മിനി ടീച്ചർ പൊന്നാനി മുനിസിപൽ ചെയർപേഴ്സൻ പടിഞ്ഞാറകത്ത്
ബീവിയിൽ
നിന്നും ഏറ്റുവാങ്ങി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment